ഓഹരി വിപണിയിയും ഉന്നത വിദ്യാഭ്യാസവും:
- ഓഹരി വിപണിയെ വിദ്യാഭ്യാസവുമായി താരതമ്യപ്പെടുത്തിയാൽ 4 വിഭാഗങ്ങളിലായി തരം തിരിക്കാം: പ്ലസ് 2, ഡിഗ്രി, പോസ്റ്റ് graduate and Doctorate
- Plus 2 ലെവൽ: Mutual funds നിക്ഷേപത്തിൽ പ്രാവീണ്യമുള്ള ഒരു നിക്ഷേപകനെ Plus 2 ക്ലാസ്സുമായി ഉപമിക്കാവുന്നതാണ്. Mutual Funds എന്ന പദം മിക്കവർക്കും സുപരിചിതമാണെങ്കിലും അതിന്റ വ്യാപ്തിയും ആഴവും (breadth and depth) അറിവുള്ളവർ വിരലിൽ എണ്ണാവുന്ന ശതമാനം മാത്രമേ കാണൂ. എത്ര പേരാണ് ഇനി പറയുന്ന വിവരങ്ങൾ പൂർണമായി അറിഞ്ഞിരിരിക്കുക – Growth & Dividend, Regular & Direct, equity, debt, balance, tax savings, index, ETF- domestic and international, hybrid, thematic…..
- ഡിഗ്രി വിദ്യാർത്ഥി: താങ്കൾക്ക് തീർച്ചയായും D Mat and Trading അക്കൗണ്ടുകൾ ഉണ്ടായിരിക്കണം, ചുരുങ്ങിയത് ഓഹരി വിപണിയിൽ – shares വാങ്ങിയും വിറ്റും 3 വർഷത്തെ അനുഭവ പരിചയവും, ലാഭവും നഷ്ടവും അനുഭവിച്ചിരിക്കുകയും വേണം
- പോസ്റ്റ് graduate ലെവൽ: ഈ തലത്തിലുള്ള നിക്ഷേപകർ derivatives നെ കുറിച്ചറിവും options & futures ൽ അനുഭവസ്ഥരും, വാരാന്ധ്യ -മാസം അവസാനമുള്ള settlements ൽ അനുഭവമുള്ളവരാണ്. ഈ വിഭാഗം നിക്ഷേപകർക്ക് അവരുടെ കയ്യിൽ “underlying assets” – എന്നു വെച്ചാൽ, ഈ കച്ചവടത്തിനുതകുന്ന shares കൂടാതെ ഇതിനു വേണ്ടി വരുന്ന തുക – കരുതൽ ഉണ്ടാവണം. ഓഹരി വിപണിയിൽ കച്ചവടം നടക്കുന്ന വളരെ ചെറിയൊരു ശതമാനം ഓഹിരികളിൽ മാത്രമേ ഈ സാധ്യതയുള്ളൂ
- PhD / Doctorate: ഇന്നത്തെ സാഹചര്യത്തിൽ ഒരു doctorate തലത്തിലുള്ള വിദ്യാർത്ഥിക്ക് കമ്പ്യൂട്ടർ വൈദഗ്ദ്യം നല്ലവണ്ണം ആവശ്യമാണ്. ” Algorithamic trading” – economic theory borne out by data analytics – ഈ വിഭാഗത്തിന്റ പ്രത്യേകതയാണ്. ഇവിടെ high speed computer programs with pre-set criteria are used for handling high volumes. മിക്കവാറും curcuit breakers ഓഹരി വിപണിയിൽ ഉപയോഗിക്കേണ്ടി വരുന്ന അവസരങ്ങളിൽ ഈ തരത്തിലുള്ള ട്രേഡിങ് അനുഭവപ്പെടാറുണ്ട്.