ഓഹരി വിപണിയിയും ഉന്നത വിദ്യാഭ്യാസവും:

ഓഹരി വിപണിയെ വിദ്യാഭ്യാസവുമായി താരതമ്യപ്പെടുത്തിയാൽ 4 വിഭാഗങ്ങളിലായി തരം തിരിക്കാം: പ്ലസ് 2, ഡിഗ്രി, പോസ്റ്റ്‌ graduate and Doctorate Plus 2 ലെവൽ: Mutual funds നിക്ഷേപത്തിൽ പ്രാവീണ്യമുള്ള ഒരു നിക്ഷേപകനെ Plus 2 ക്ലാസ്സുമായി  ഉപമിക്കാവുന്നതാണ്. Mutual Funds എന്ന പദം മിക്കവർക്കും സുപരിചിതമാണെങ്കിലും അതിന്റ വ്യാപ്തിയും ആഴവും (breadth and depth) അറിവുള്ളവർ വിരലിൽ എണ്ണാവുന്ന ശതമാനം മാത്രമേ കാണൂ. എത്ര പേരാണ് ഇനി പറയുന്ന വിവരങ്ങൾ പൂർണമായി അറിഞ്ഞിരിരിക്കുക – Growth…

Read More

സമ്പത്തു കാലത്ത് പത്തു ബാങ്ക് ബാലൻസ് ഉണ്ടാക്കിയാൽ

നെല്ല് കൊയ്താൽ പത്തായം നിറയ്ക്കും. പത്തായത്തിന്റെ മുകളിലുളള വ്യാപ്തം കൂടിയ വായയിലൂടെയാണ് നെല്ല് നിറയ്ക്കുക. നിത്യേന ആവശ്യത്തിനുള്ള നെല്ല് ചൊരിഞ്ഞ് എടുക്കുവാൻ പത്തായത്തിന്റെ താഴെ വ്യാപ്തം കുറഞ്ഞ ഒരു ദ്വാരം ഉണ്ട്. അടുത്ത വിളവിനിടയിൽ എന്തെങ്കിലും പണം മിച്ചം വരുമ്പോൾ സ്വർണ്ണം, വെള്ളി നാണയങ്ങൾ ഇതേ പത്തായത്തിനുള്ളിൽ അലക്ഷ്യമായി ഇടും. എന്നെങ്കിലും നെല്ലിന് ക്ഷാമം വരുമ്പോൾ പത്തായം കാലിയാകും. താഴത്തെ ദ്വാരത്തിലൂടെ അവസാനത്തെ നെല്ലും ചൊരിയുന്നതോടെ നാണയങ്ങൾ കയ്യിൽ തടയുവാൻ തുടങ്ങും. പഞ്ഞം കടക്കുവാൻ ഈ നാണയങ്ങൾ…

Read More

കോവിഡ് 19- മോറട്ടോറിയത്തിനു പിന്നാലെ റിസർവ് ബാങ്ക് കൂടുതൽ വായ്പകൾ ലഭ്യമാക്കിയേക്കും

ലോക് ഡൗണിൽ ഏറ്റവും ക്ലേശിക്കുന്നത് ചെറുകിട, ഇടത്തരം വാണിജ്,യ വ്യവസായ സംരംഭങ്ങളാണ്. അവയ്ക്ക് വ്യവസായം മുന്നോട്ടു നടത്തിക്കൊണ്ടു പോകാനാവശ്യമായ cash flow യിൽ ഉണ്ടാകുന്ന കുറവ്, ദീർഘകാലത്തെ അടച്ചിടൽ മൂലം അസംസ്‌കൃത വസ്തുക്കളും മറ്റും പഴകിയ വകയിലുണ്ടാകാനിടയുള്ള നഷ്ടം, വിറ്റഴിക്കാനാകാതെ പോയ സ്റ്റോക്ക് മൂലമുള്ള നഷ്ടം തുടങ്ങി നേരിടേണ്ട ദുരിതങ്ങൾ നിരവധിയാണ്. അതിലേക്കായി, ലോക് ഡൗൺ കഴിഞ്ഞാലുടൻ യുദ്ധകാലാടിസ്ഥാനത്തിൽ ബാങ്കുകൾ ചെറുകിട, ഇടത്തരം വ്യവസായ സംരംഭകർക്ക് പ്രവർത്തന മൂലധനത്തിനായി വായ്പകൾ നൽകേണ്ടത് അനിവാര്യമാണ്. ബാങ്കുകൾക്ക് ഇടപാടുകാരെ സഹായിക്കാനാകും…

Read More

ഗള്‍ഫില്‍ നിന്നും മടങ്ങുന്ന തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ ചില ആശയങ്ങള്‍

പ്രവാസി മലയാളികളെ രണ്ട് വിഭാഗമായി തിരിക്കാം, ഗള്‍ഫിലുള്ളവരും മറ്റ് രാജ്യങ്ങളില്‍ ഉള്ള പ്രവാസികളും എന്ന്. ഗള്‍ഫിലുള്ള മലയാളികള്‍ കൂടുതലും സേവന മേഖലയില്‍ ആണ് ജോലി ചെയ്യുന്നത്. ഇവരില്‍ 80 ശതമാനത്തോളം ആള്‍ക്കാരും കാര്യമായ വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികളാണ് ചെയ്യുന്നത്. ഇവരുടെ ശമ്പളം താരതമ്യേന വളരെ തുച്ഛവുമാണ്. നാട്ടില്‍ അവര്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളും, വിദ്യാഭ്യാസം കുറവായതിനാല്‍ ജോലി കിട്ടാത്ത അവസ്ഥയും, വിദേശത്ത് നിന്ന് വേഗത്തില്‍ പണം സമ്പാദിക്കാം എന്ന സ്വപ്നവും ആണ് അവരെ പ്രവാസിയാക്കി മാറ്റുന്നത്. ഇത്തരം…

Read More