NOTICE OF THE 6 TH ANNUAL GENERAL MEETING Notice is hereby given that the 6’th Annual General Meeting of the Members of XENTURION FINTECH PRIVATE LIMITED will be held at Saj Earth Resort & Convention Centre, Saj Junction, Near Cochin International Airport, Nedumbassery, Kochi –683 572, on Saturday the 12 th August 2023 at…
Read Moreവിദേശത്തു നിന്ന് തിരികെയെത്തുന്ന മലയാളികളിൽ ഭൂരിപക്ഷവും ഇതിനോടകം ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തു തുടങ്ങിയിട്ടുണ്ടാവണം. അവരുടെ പുനരധിവാസത്തിനായി സർക്കാർ തലത്തിലും സർക്കാരിതര സംഘടനകൾ വഴിയും വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്യ പ്പെടുന്നുമുണ്ട്. ജോലി നഷ്ടപ്പെട്ടു വരുന്നവർ, ബിസിനസ് ഉപേക്ഷിച്ചു വരുന്നവർ, പ്രൊഫഷണലുകൾ തുടങ്ങി വ്യത്യസ്തങ്ങളായ കഴിവുകളും അഭിരുചിയും അനുഭവസമ്പത്തുമുള്ളവരുടെയുംസാമ്പത്തികമായി പല നിലവാരത്തിലുള്ളവരുടെതുമായ ഒരു ഗണമായിരിക്കുമല്ലോ തിരികെയെത്തുന്നത്.അവരിൽ ഒരു ന്യൂനപക്ഷത്തിന് മാത്രമേപുതിയ ഒരു തൊഴിൽ നമ്മുടെ രാജ്യത്ത് നേടാൻ അവസരമുണ്ടാവൂ എന്നതാണ് യാഥാർത്ഥ്യം. വലിയ മുതൽ മുടക്കില്ലാത്തവയും എന്നാൽ വിജയസാധ്യതയുള്ളവയുമായ സ്വയം…
Read Moreഓഹരി വിപണിയെ വിദ്യാഭ്യാസവുമായി താരതമ്യപ്പെടുത്തിയാൽ 4 വിഭാഗങ്ങളിലായി തരം തിരിക്കാം: പ്ലസ് 2, ഡിഗ്രി, പോസ്റ്റ് graduate and Doctorate Plus 2 ലെവൽ: Mutual funds നിക്ഷേപത്തിൽ പ്രാവീണ്യമുള്ള ഒരു നിക്ഷേപകനെ Plus 2 ക്ലാസ്സുമായി ഉപമിക്കാവുന്നതാണ്. Mutual Funds എന്ന പദം മിക്കവർക്കും സുപരിചിതമാണെങ്കിലും അതിന്റ വ്യാപ്തിയും ആഴവും (breadth and depth) അറിവുള്ളവർ വിരലിൽ എണ്ണാവുന്ന ശതമാനം മാത്രമേ കാണൂ. എത്ര പേരാണ് ഇനി പറയുന്ന വിവരങ്ങൾ പൂർണമായി അറിഞ്ഞിരിരിക്കുക – Growth…
Read Moreകലിയുഗത്തിൽ പുണ്യ പാപ കർമ്മങ്ങളുടെ ഫലങ്ങൾ അപ്പപ്പോൾ തന്നെ അനുഭവിക്കുമാറ് ഭഗവൽ സങ്കൽപം. കൃപാലുവായ ഭഗവാൻ ഒരു സൌകര്യം അനുവദിച്ചു. പുണ്യ കർമ്മ ഫലങ്ങൾ ശീഘ്രം അനുഭവിക്കാം, പാപ കർമ്മ ഫലങ്ങൾ വൈകി അനുഭവിക്കാം. ഫലത്തിൽ ഇച്ഛയില്ലാതെ അനുവർത്തിക്കുന്ന കർമ്മം നിഷ്കാമ കർമ്മം. അതു മാത്രം മോക്ഷത്തിലേക്കുള്ള മാർഗ്ഗം. വായ്പാ ദാതാവിനേയും വായ്പാ ഭോക്താവിനേയും പിടുപി വേദി നിഷ്കാമ രൂപേണ വിർച്വൽ ആയി കൂട്ടി മുട്ടിക്കുന്നു. പണം ഇടപാടുകൾ അടക്കം എല്ലാ പ്രക്രിയകളും ഡിജിറ്റൽ ആയി മാത്രം…
Read Moreനെല്ല് കൊയ്താൽ പത്തായം നിറയ്ക്കും. പത്തായത്തിന്റെ മുകളിലുളള വ്യാപ്തം കൂടിയ വായയിലൂടെയാണ് നെല്ല് നിറയ്ക്കുക. നിത്യേന ആവശ്യത്തിനുള്ള നെല്ല് ചൊരിഞ്ഞ് എടുക്കുവാൻ പത്തായത്തിന്റെ താഴെ വ്യാപ്തം കുറഞ്ഞ ഒരു ദ്വാരം ഉണ്ട്. അടുത്ത വിളവിനിടയിൽ എന്തെങ്കിലും പണം മിച്ചം വരുമ്പോൾ സ്വർണ്ണം, വെള്ളി നാണയങ്ങൾ ഇതേ പത്തായത്തിനുള്ളിൽ അലക്ഷ്യമായി ഇടും. എന്നെങ്കിലും നെല്ലിന് ക്ഷാമം വരുമ്പോൾ പത്തായം കാലിയാകും. താഴത്തെ ദ്വാരത്തിലൂടെ അവസാനത്തെ നെല്ലും ചൊരിയുന്നതോടെ നാണയങ്ങൾ കയ്യിൽ തടയുവാൻ തുടങ്ങും. പഞ്ഞം കടക്കുവാൻ ഈ നാണയങ്ങൾ…
Read Moreലോക് ഡൗണിൽ ഏറ്റവും ക്ലേശിക്കുന്നത് ചെറുകിട, ഇടത്തരം വാണിജ്,യ വ്യവസായ സംരംഭങ്ങളാണ്. അവയ്ക്ക് വ്യവസായം മുന്നോട്ടു നടത്തിക്കൊണ്ടു പോകാനാവശ്യമായ cash flow യിൽ ഉണ്ടാകുന്ന കുറവ്, ദീർഘകാലത്തെ അടച്ചിടൽ മൂലം അസംസ്‌കൃത വസ്തുക്കളും മറ്റും പഴകിയ വകയിലുണ്ടാകാനിടയുള്ള നഷ്ടം, വിറ്റഴിക്കാനാകാതെ പോയ സ്റ്റോക്ക് മൂലമുള്ള നഷ്ടം തുടങ്ങി നേരിടേണ്ട ദുരിതങ്ങൾ നിരവധിയാണ്. അതിലേക്കായി, ലോക് ഡൗൺ കഴിഞ്ഞാലുടൻ യുദ്ധകാലാടിസ്ഥാനത്തിൽ ബാങ്കുകൾ ചെറുകിട, ഇടത്തരം വ്യവസായ സംരംഭകർക്ക് പ്രവർത്തന മൂലധനത്തിനായി വായ്പകൾ നൽകേണ്ടത് അനിവാര്യമാണ്. ബാങ്കുകൾക്ക് ഇടപാടുകാരെ സഹായിക്കാനാകും…
Read More