അഭികാമ്യമായ നൂതന സംരംഭങ്ങൾ

വിദേശത്തു നിന്ന് തിരികെയെത്തുന്ന മലയാളികളിൽ ഭൂരിപക്ഷവും ഇതിനോടകം ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തു തുടങ്ങിയിട്ടുണ്ടാവണം. അവരുടെ പുനരധിവാസത്തിനായി സർക്കാർ തലത്തിലും സർക്കാരിതര സംഘടനകൾ വഴിയും വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്യ പ്പെടുന്നുമുണ്ട്. ജോലി നഷ്ടപ്പെട്ടു വരുന്നവർ, ബിസിനസ് ഉപേക്ഷിച്ചു വരുന്നവർ, പ്രൊഫഷണലുകൾ തുടങ്ങി വ്യത്യസ്തങ്ങളായ കഴിവുകളും അഭിരുചിയും അനുഭവസമ്പത്തുമുള്ളവരുടെയുംസാമ്പത്തികമായി പല നിലവാരത്തിലുള്ളവരുടെതുമായ ഒരു ഗണമായിരിക്കുമല്ലോ തിരികെയെത്തുന്നത്.അവരിൽ ഒരു ന്യൂനപക്ഷത്തിന്  മാത്രമേപുതിയ ഒരു തൊഴിൽ നമ്മുടെ രാജ്യത്ത് നേടാൻ അവസരമുണ്ടാവൂ എന്നതാണ് യാഥാർത്ഥ്യം. വലിയ മുതൽ മുടക്കില്ലാത്തവയും എന്നാൽ വിജയസാധ്യതയുള്ളവയുമായ സ്വയം…

Read More

ഓഹരി വിപണിയിയും ഉന്നത വിദ്യാഭ്യാസവും:

ഓഹരി വിപണിയെ വിദ്യാഭ്യാസവുമായി താരതമ്യപ്പെടുത്തിയാൽ 4 വിഭാഗങ്ങളിലായി തരം തിരിക്കാം: പ്ലസ് 2, ഡിഗ്രി, പോസ്റ്റ്‌ graduate and Doctorate Plus 2 ലെവൽ: Mutual funds നിക്ഷേപത്തിൽ പ്രാവീണ്യമുള്ള ഒരു നിക്ഷേപകനെ Plus 2 ക്ലാസ്സുമായി  ഉപമിക്കാവുന്നതാണ്. Mutual Funds എന്ന പദം മിക്കവർക്കും സുപരിചിതമാണെങ്കിലും അതിന്റ വ്യാപ്തിയും ആഴവും (breadth and depth) അറിവുള്ളവർ വിരലിൽ എണ്ണാവുന്ന ശതമാനം മാത്രമേ കാണൂ. എത്ര പേരാണ് ഇനി പറയുന്ന വിവരങ്ങൾ പൂർണമായി അറിഞ്ഞിരിരിക്കുക – Growth…

Read More