നെല്ല് കൊയ്താൽ പത്തായം നിറയ്ക്കും. പത്തായത്തിന്റെ മുകളിലുളള വ്യാപ്തം കൂടിയ വായയിലൂടെയാണ് നെല്ല് നിറയ്ക്കുക. നിത്യേന ആവശ്യത്തിനുള്ള നെല്ല് ചൊരിഞ്ഞ് എടുക്കുവാൻ പത്തായത്തിന്റെ താഴെ വ്യാപ്തം കുറഞ്ഞ ഒരു ദ്വാരം ഉണ്ട്. അടുത്ത വിളവിനിടയിൽ എന്തെങ്കിലും പണം മിച്ചം വരുമ്പോൾ സ്വർണ്ണം, വെള്ളി നാണയങ്ങൾ ഇതേ പത്തായത്തിനുള്ളിൽ അലക്ഷ്യമായി ഇടും. എന്നെങ്കിലും നെല്ലിന് ക്ഷാമം വരുമ്പോൾ പത്തായം കാലിയാകും. താഴത്തെ ദ്വാരത്തിലൂടെ അവസാനത്തെ നെല്ലും ചൊരിയുന്നതോടെ നാണയങ്ങൾ കയ്യിൽ തടയുവാൻ തുടങ്ങും. പഞ്ഞം കടക്കുവാൻ ഈ നാണയങ്ങൾ…
Read Moreലോക് ഡൗണിൽ ഏറ്റവും ക്ലേശിക്കുന്നത് ചെറുകിട, ഇടത്തരം വാണിജ്,യ വ്യവസായ സംരംഭങ്ങളാണ്. അവയ്ക്ക് വ്യവസായം മുന്നോട്ടു നടത്തിക്കൊണ്ടു പോകാനാവശ്യമായ cash flow യിൽ ഉണ്ടാകുന്ന കുറവ്, ദീർഘകാലത്തെ അടച്ചിടൽ മൂലം അസംസ്‌കൃത വസ്തുക്കളും മറ്റും പഴകിയ വകയിലുണ്ടാകാനിടയുള്ള നഷ്ടം, വിറ്റഴിക്കാനാകാതെ പോയ സ്റ്റോക്ക് മൂലമുള്ള നഷ്ടം തുടങ്ങി നേരിടേണ്ട ദുരിതങ്ങൾ നിരവധിയാണ്. അതിലേക്കായി, ലോക് ഡൗൺ കഴിഞ്ഞാലുടൻ യുദ്ധകാലാടിസ്ഥാനത്തിൽ ബാങ്കുകൾ ചെറുകിട, ഇടത്തരം വ്യവസായ സംരംഭകർക്ക് പ്രവർത്തന മൂലധനത്തിനായി വായ്പകൾ നൽകേണ്ടത് അനിവാര്യമാണ്. ബാങ്കുകൾക്ക് ഇടപാടുകാരെ സഹായിക്കാനാകും…
Read Moreപ്രവാസി മലയാളികളെ രണ്ട് വിഭാഗമായി തിരിക്കാം, ഗള്‍ഫിലുള്ളവരും മറ്റ് രാജ്യങ്ങളില്‍ ഉള്ള പ്രവാസികളും എന്ന്. ഗള്‍ഫിലുള്ള മലയാളികള്‍ കൂടുതലും സേവന മേഖലയില്‍ ആണ് ജോലി ചെയ്യുന്നത്. ഇവരില്‍ 80 ശതമാനത്തോളം ആള്‍ക്കാരും കാര്യമായ വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികളാണ് ചെയ്യുന്നത്. ഇവരുടെ ശമ്പളം താരതമ്യേന വളരെ തുച്ഛവുമാണ്. നാട്ടില്‍ അവര്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളും, വിദ്യാഭ്യാസം കുറവായതിനാല്‍ ജോലി കിട്ടാത്ത അവസ്ഥയും, വിദേശത്ത് നിന്ന് വേഗത്തില്‍ പണം സമ്പാദിക്കാം എന്ന സ്വപ്നവും ആണ് അവരെ പ്രവാസിയാക്കി മാറ്റുന്നത്. ഇത്തരം…
Read Moreകാലങ്ങളായി വിദേശത്ത് കഴിഞ്ഞിരുന്ന മലയാളികൾ മടങ്ങിയെത്തുന്നത് വലിയൊരു അനുഭവസമ്പത്തുമായിട്ടാണ്. അവരുടെ അറിവും പരിചയവും തൊഴിൽ സംസ്കാരവും ഇനിയുള്ള നാളുകളിൽ കേരളത്തിന് ഒരു മുതൽക്കൂട്ടാവും. ചരക്കുനീക്കം, ശുചിത്വപാലനം, വേസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഇവരുടെ പ്രാവീണ്യം ഉപകാരപ്പെടും. ചരക്കുകൾ കൈകാര്യം ചെയ്യുന്നതിന് ഫെഡെക്സും ബ്ലൂഡാർട്ടും മാത്രമല്ല, ലോക്കൽ സിറ്റി / ഇന്റർസിറ്റി ചരക്കുനീക്കത്തിനും വളരെയവസരമുണ്ട്. ബാംഗ്ലൂർ / മുംബൈ നഗരങ്ങളിൽ dunzo പോലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇതെത്തിയിട്ടില്ല. ഇരുചക്രവാഹനവും യാത്ര ചെയ്യാനുള്ള താല്പര്യവും ഉണ്ടെങ്കിൽ ദിവസേന…
Read More