കർമ്മണ്യേ വാധികാരസ്തേ.. .. P2P വായ്പാ വേദി.

കലിയുഗത്തിൽ പുണ്യ പാപ കർമ്മങ്ങളുടെ ഫലങ്ങൾ അപ്പപ്പോൾ തന്നെ അനുഭവിക്കുമാറ് ഭഗവൽ സങ്കൽപം. കൃപാലുവായ ഭഗവാൻ ഒരു സൌകര്യം അനുവദിച്ചു. പുണ്യ കർമ്മ ഫലങ്ങൾ ശീഘ്രം അനുഭവിക്കാം, പാപ കർമ്മ ഫലങ്ങൾ വൈകി അനുഭവിക്കാം. ഫലത്തിൽ ഇച്ഛയില്ലാതെ അനുവർത്തിക്കുന്ന കർമ്മം നിഷ്കാമ കർമ്മം. അതു മാത്രം മോക്ഷത്തിലേക്കുള്ള മാർഗ്ഗം. വായ്പാ ദാതാവിനേയും വായ്പാ ഭോക്താവിനേയും പിടുപി വേദി നിഷ്കാമ രൂപേണ വിർച്വൽ ആയി കൂട്ടി മുട്ടിക്കുന്നു. പണം ഇടപാടുകൾ അടക്കം എല്ലാ പ്രക്രിയകളും ഡിജിറ്റൽ ആയി മാത്രം…

Read More